Jump to content

കരകമലം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കരകമലം

പദോൽപ്പത്തി: (സംസ്കൃതം) കര+കമല
  1. താമരപ്പൂപോലെയുള്ള (മനോഹരമായ) കൈ
"https://ml.wiktionary.org/w/index.php?title=കരകമലം&oldid=303508" എന്ന താളിൽനിന്ന് ശേഖരിച്ചത്