അകായൻ
ദൃശ്യരൂപം
[സം. -കായ] നാ.
അർഥം:
- ശരീരം ഇല്ലാത്തവൻ;
- പരബ്രഹ്മം;
- രാഹു, (തല മാത്രമുള്ളവൻ
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.