അകാമ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഉച്ചാരണം[തിരുത്തുക]

[സം. -കാമ] വി.

അർഥം:

  • കാമം ഇല്ലാത്ത,ആഗ്രഹം ഇല്ലാത്ത;
  • കാമവികാരം ഇല്ലാത്ത,അനുരാഗമില്ലാത്ത;
  • മനപൂർവമല്ലാത്ത.
  • നാ. അകാമത

ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=അകാമ&oldid=554920" എന്ന താളിൽനിന്ന് ശേഖരിച്ചത്