കാക്ക
ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കാക്ക
കാക്ക
വിക്കിപീഡിയ
- ഒരു പക്ഷി, മിക്കവാറും എല്ലാ പ്രദേശങ്ങളിലും കണ്ടുവരുന്ന സാമാന്യം വലിപ്പമുള്ള ഒരു കറുത്ത പക്ഷി.
- ജേഷ്ഠൻ, കേരളത്തിലെ മുസ്ലിം സമുദായങ്ങളിൽ മൂത്ത സഹോദരനെ വിളിക്കാനുപയോഗിക്കുന്ന പദം. ചിലയിടങ്ങളിൽ ഇ ചേർത്ത് ഇക്കാക്ക എന്നും വിളിക്കാറുണ്ട്. (എതിർലിംഗം: താത്ത)
- ഒരു തരം തിരണ്ടി മത്സ്യം. (ഉദാ:കാക്ക തിരണ്ടി, കണ്ണൂർ കാക്ക)
പര്യായം
[തിരുത്തുക]- അന്യപുട്ട്
- അന്യവാപം
- അരിഷ്ടം
- ആത്മഘോഷം
- ഉലുകജിത്ത്
- ഉലൂകാരി
- ഏകദൃക്ക്
- ഏകദൃ,ഷ്ടി
- ഏകാംക്ഷം
- ഐന്ദ്രി
- കണ്ടകം
- കരടം
- കരടകം
- കരടകൻ
- കാകൻ
- കാകം
- കാണം
- കൂജം
- കൃഷ്ണം
- ഗോമേദകം
- ഗൃഹബലിഭുക്ക്
- ഘൂകാരാ
- ചലാചലം
- ചിരജീവി
- ദിവാടനം
- ദ്രോണം
- ദ്വികം
- ദ്വികകാരം
- ധ്വാംക്ഷം
- നിമിത്തകൃത്ത്
- പരഭൃത്ത്
- പിശുനം
- ബലിഭുക്ക്
- മുഖരം
- മൗകലി
- ശക്രജം
- ശ്രാവകം
- വായസം
പ്രയോഗങ്ങൾ
[തിരുത്തുക]- കാക്കമലർന്നു പറക്കുക - സംഭവിക്കാത്തത് സംഭവിക്കുക.
- കാക്കക്കുളി, കാക്കമുങ്ങൽ - പേരിനുമാത്രമുള്ള കുളി.
- കാക്കക്കൂട്ടിൽ കല്ലെറിയുക - കൂടുതൽ ശബ്ദകോലാഹലത്തിനിടയാക്കുക.
തർജ്ജമകൾ
[തിരുത്തുക] ഒരു പക്ഷി
|
|
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here. |
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.