അരിഷ്ടം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അരിഷ്ടം

വിക്കിപീഡിയയിൽ
അരിഷ്ടം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
പദോൽപ്പത്തി: (സംസ്കൃതം) +രിഷ്ട
  1. ശുഭം;
  2. ഭാഗ്യം;
  3. പുളിഞ്ചിമരം;
  4. വെള്ളുള്ളി;
  5. കാക്ക (മരണമില്ലാത്തത് എന്ന അർഥത്തിൽ);
  6. മോര്;
  7. ഈറ്റില്ലം;
  8. മരണലക്ഷണം;
  9. വാറ്റിയെടുക്കുന്ന ഒരുതരം മദ്യം,
  10. ആസവം പോലെയുള്ള ഒരുതരം ഔഷധം; മരുന്നുകൾ കഷായം വെച്ച്, അരിച്ച് മൂന്നിലൊന്ന് ശർക്കരയോ തേനോ ചേർത്ത് മണ്ണിൽ കുഴിച്ചിട്ട് ഒരു മാസം കഴിഞ്ഞെടുക്കുമ്പോൾ കിട്ടുന്നതാണ്, അരിഷ്ടം.
  11. ഞാറപ്പക്ഷി;
  12. വേപ്പുമരം;
  13. ഒരു മല (ലങ്കയിൽനിന്ന് തിരിച്ചുചാടാൻ ഹനുമാൻ കയറിയത്)
"https://ml.wiktionary.org/w/index.php?title=അരിഷ്ടം&oldid=344410" എന്ന താളിൽനിന്ന് ശേഖരിച്ചത്