ആസവം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ആസവം
- ദ്രവരൂപമായ ഔഷധം; മരുന്നുകൾ വെള്ളവും (വെള്ളത്തിലിട്ടു ചൂടാക്കാതെ) ആവശ്യത്തിന് ശർക്കരയും തേനും ചേർത്ത് മൺകലത്തിൽ അടച്ച് മണ്ണിനടിയിൽ സൂക്ഷിച്ച് ഒരു മാസം കഴിഞ്ഞ് അരിച്ചെടുക്കുന്നു.[1]
- മദ്യം, മധു;
- മദ്യപാത്രം
അവലംബം
[തിരുത്തുക]- ↑ ഔഷധ സസ്യങ്ങൾ, ഡോ.നേശമണി- പേജ് 508, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.