ഐന്ദ്രി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഐന്ദ്രി
- പദോൽപ്പത്തി: (സംസ്കൃതം) ഐന്ദ്രീ
- ഇന്ദ്രപത്നി, ശചീദേവി;
- പതിനെട്ടു ശാന്തിഹോമങ്ങളിൽ ഒന്ന്, ഇന്ദ്രൻ ദേവതയായിട്ടുള്ളത്;
- ദുർഗ;
- ജ്യേഷ്ഠഭഗവതി, ദൗർഭാഗ്യം;
- കിഴക്കുദിക്ക് (ഇന്ദ്രദിക്കായതുകൊണ്ട്);
- പേരേലം;
- ചിറ്റേലം;
- കാട്ടുവെള്ളരി;
- ഉഴിഞ്ഞ (ഇന്ദ്രവള്ളി);
- കേട്ടനക്ഷത്രം
നാമം
[തിരുത്തുക]ഐന്ദ്രി
- പദോൽപ്പത്തി: (സംസ്കൃതം)