Jump to content

താത്ത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

താത്ത

  • ചേച്ചി എന്ന വിളിപ്പേരിനു പകരമായി കേരളത്തിലെ മുസ്ലീങ്ങൾ ഉപയോഗിക്കുന്ന പദമാണ് താത്ത. ചിലയിടങ്ങളിൽ ചേർത്ത് ഇത്താത്ത എന്നും വിളിക്കാറുണ്ട്. (എതിർലിംഗം:കാക്ക)
"https://ml.wiktionary.org/w/index.php?title=താത്ത&oldid=219180" എന്ന താളിൽനിന്ന് ശേഖരിച്ചത്