അകമ്പടി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

അകമ്പടി

  1. പടി പറ്റുന്നവർ; സേവകവൃത്തിക്കു ലഭിക്കുന്ന ശമ്പളം; ക്ഷേത്രത്തിലെയോ കൊട്ടാരത്തിലെയോ അകംവേലക്കാർ,
  2. അംഗരക്ഷകർ; കാവൽസേവ.
  3. തെയ്യം കെട്ടുന്ന വണ്ണാൻ നായരെ വിളിക്കാനുപയോഗിക്കുന്ന പദം.
  4. അകമ്പടിക്കാരൻ നാ.അംഗരക്ഷകൻ.

പ്രയോഗങ്ങൾ[തിരുത്തുക]

തർജ്ജമകൾ[തിരുത്തുക]

  • ഇംഗ്ലീഷ്: escort

ആഗലേയം[തിരുത്തുക]

allowance paid for service; service as body guard.

Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്‌
Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here.

ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=അകമ്പടി&oldid=550143" എന്ന താളിൽനിന്ന് ശേഖരിച്ചത്