കൃത്യം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
അവ്യയം
[തിരുത്തുക]- പദോൽപ്പത്തി: (സംസ്കൃതം)
നാമം
[തിരുത്തുക]കൃത്യം
- പദോൽപ്പത്തി: (സംസ്കൃതം)
- ചെയ്യേണ്ടുന്നത്, ധർമം, പ്രവൃത്തി;
- കണിശം, തീർച്ച, ന്യായം, ശരി;
- ആചാരം, പതിവ്;
- നിത്യവൃത്തി, ഉപജീവനം;
- ഉദ്ദേശ്യം, പ്രയോജനം;
- ഭൂതങ്ങളെ പൂജിക്കൽ;
- കുറ്റകരമായ പ്രവൃത്തി. (പ്ര.) കൃത്യത = കൃത്യമായിരിക്കുന്ന അവസ്ഥ. കൃത്യനിർവഹണം = പ്രവൃത്തി നടത്തൽ, ചുമതലനിറവേറ്റൽ. കൃത്യനിഷ്ഠ = പ്രവൃത്തി വേണ്ടസമയത്തു ചെയ്യുന്നതിനുള്ള നിഷ്കർഷ. കൃത്യവിലോപം = പ്രവൃത്തിയിലെ ഉപേക്ഷ, ചെയ്യേണ്ട പ്രവൃത്തി ചെയ്യാതിരിക്കൽ. കൃത്യാന്തരം = മറ്റു പ്രവൃത്തി