കറുപ്പ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിക്കിപീഡിയയിൽ
കറുപ്പ് എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
Commons
Commons
വിക്കിമീഡിയ കോമൺസിൽ ഇതുമായി ബന്ധപ്പട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്‌:


ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കറുപ്പ്

  1. ഒരു നിറം, കറുത്തനിറം, പ്രകാശം ആഗിരണം ചെയ്ത്‌ ഒന്നും പ്രതിഫലിപ്പിക്കാത്ത നിറം.
    കറുപ്പ് നിറം:   
    (പ്രയോഗങ്ങൾ: കാക്കയുടെ നിറം കറുപ്പ് ആകുന്നു, കറുത്ത കുട)
  2. ഒരു ലഹരി പദാർത്ഥം (പ്രയോഗം: അയാൾ കറുപ്പിന് അടിമപ്പെട്ടു കഴിഞ്ഞു)
  3. കളങ്കം;
  4. ശരീരത്തിലുണ്ടാകുന്ന കറുത്തപുള്ളി;
  5. അനിഷ്ടം;
  6. കോപം;
  7. അരമുറുക്കാൻ ഉപയോഗിക്കുന്ന കറുത്തപട്ട, കറുത്തവസ്ത്രം. (പ്ര) കറുപ്പും ചല്ലടവും അണിയുക = കച്ചകെട്ടുക, യുദ്ധത്തിനുതയ്യാറാകുക
  8. കറപ്പ്

നാമം[തിരുത്തുക]

കറുപ്പ്

  1. പരുപരുപ്പ്, മിനുസമില്ലായ്മ, കറകറപ്പ്


പര്യായങ്ങൾ[തിരുത്തുക]

വിപരീത പദം[തിരുത്തുക]


തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=കറുപ്പ്&oldid=552787" എന്ന താളിൽനിന്ന് ശേഖരിച്ചത്