അനുഭവം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]അനുഭവം
- നേരിട്ടുണ്ടാകുന്ന ബോധം, ജീവിതത്തിൽ നേരിടേണ്ടി വന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവ്, ധാരണ;
- പരീക്ഷണനിരീക്ഷണങ്ങൾകൊണ്ട് സദ്ധിച്ച ജ്ഞാനം;
- പ്രവൃത്തിപരിചയം;
- ഭൂസ്വത്തു മുതലായവ കൈവശം വച്ചു ഫലമെടുക്കൽ;
- ശമ്പളം, പ്രതിഫലം, ശമ്പളത്തിനുപുറമേയുള്ള ആദായം;
- അനുഭോഗം;
- ഫലം, ഗുണദോഷാദികൾക്കുപാത്രമാകൽ, സ്ഥാനമോ ശിക്ഷയോ;
- സുഖദുഃഖാദികൾക്കു പാത്രമാകൽ