ആകാശം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

ആകാശം
വൈകുന്നേര ചുവന്ന ആകാശം

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ആകാശം

മേയനാമം[തിരുത്തുക]

  1. പകൽസമയത്ത് നഗ്നനേത്രങ്ങൾക്കൊണ്ട് കാണാവുന്ന അന്തരീക്ഷത്തിന്റെ ഭാഗം, വായുമണ്ഡലം
  2. ശൂന്യാകാശം
  3. പഞ്ചഭൂതങ്ങളിൽ ഒന്ന്
  4. സ്വർഗ്ഗം

പര്യായം[തിരുത്തുക]

  1. ദ്യൗ
  2. ദ്യോവ്
  3. അഭ്രം
  4. വ്യോമം
  5. പുഷ്കരം
  6. അംബരം
  7. നഭസ്സ്
  8. അന്തരീക്ഷം
  9. ഗഗനം
  10. അന്തം
  11. സുരവർത്മാവ്
  12. ഖം
  13. വിഷ്ണുപദം
  14. വിഹായുസ്സ്
  15. വിഹായസം
  16. നാകം
  17. ദ്യു
  18. താരാപഥം
  19. ശബ്ദഗുണം
  20. മേഘാദ്ധ്വാവ്
  21. മഹാബിലം
  22. മേഘദ്വാരം

ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=ആകാശം&oldid=549148" എന്ന താളിൽനിന്ന് ശേഖരിച്ചത്