പുഷ്കരം
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
പുഷ്കരം
- താമര (നീലത്താമര);
- ആകാശം;
- വെള്ളം;
- ഒരു പ്രളയമേഘം (ക്ഷാമസൂചകം);
- സപ്തദ്വീപങ്ങളിൽ ഒന്ന്;
- പുഷ്കരമൂലം;
- തുമ്പിക്കൈയുടെ പുച്ഛം;
- (വാദ്യത്തിൽ) കൊട്ടുന്ന ഭാഗം;
- വാളിന്റെ പരന്ന ഭാഗം;
- അമ്പ്;
- കൂട്;
- വാളുറ;
പുഷ്കരം