അന്തം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]അന്തം
- പദോൽപ്പത്തി: (സംസ്കൃതം)
- അവസാനം, അറ്റം, അഗ്രം; * ആദി;
- മരണം, നാശം;
- അവസാനഭാഗം, വക്ക്, പ്രാന്തം, അതിര്;
- സമീപം, അടുക്കൽ, സന്നിധാനം, അയൽപക്കം, ഉപാന്തം;
- (വ്യാകരണം) ഒരു പദത്തിന്റെ അവസാനം ഉള്ള അക്ഷരം;
- ഒരു പ്രശ്നത്തിന്റെ നിശ്ചയം, നിർണയം, തീർപ്പ്;
- ആകെത്തുക, മൊത്തം;
- ഒരു വലിയ സംഖ്യ (പതിനേഴുസ്ഥാനമുള്ളത്);
- വിഭാഗം;
- അന്തർഭാഗം
നാമം
[തിരുത്തുക]അന്തം