അന്തർഭാഗം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അന്തർഭാഗം

പദോൽപ്പത്തി: (സംസ്കൃതം) അന്തർ+ഭാഗ
  1. ഉൾഭാഗം, അകം;
  2. ഉള്ള്, മനസ്സ്, ഹൃദയം
"https://ml.wiktionary.org/w/index.php?title=അന്തർഭാഗം&oldid=288632" എന്ന താളിൽനിന്ന് ശേഖരിച്ചത്