ഹൃദയം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]ഹൃദയം
- രക്താശയം, ജന്തു ശരീരത്തിൽ രക്തചംക്രമണത്തിലെ പ്രധാന അവയവം.
- മനസ്സ്
- നെഞ്ച്
- അന്തസ്സാരം
- പ്രണയം
പ്രയോഗങ്ങൾ
[തിരുത്തുക]- ഹൃദയം തുറക്കുക= മനസ്സുതുറക്കുക.
- ഹൃദ്യമായ= മനസ്സിനിണങ്ങിയ
- ഹൃദയഭേദകം= ഏറെ വിഷമം തോന്നിക്കുന്ന
- ഖൽബ് = ഹൃദയത്തെ കുറിക്കുന്ന മാപ്പിള/ മലബാർ പ്രയോഗം
തർജ്ജമകൾ=
[തിരുത്തുക]- ഇംഗ്ലീഷ്: Heart