അക്ഷരം
മലയാളം
[തിരുത്തുക]പദോത്പത്തി
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]നാമം
[തിരുത്തുക]അക്ഷരം
- അകാരാദിവർണ്ണങ്ങളിൽ ഓരോന്നും. വ്യഞ്ജനത്തോടുകൂടിയോ കൂടാതെയോ ഉള്ള സ്വരം.
- എഴുത്ത്,
- ലിപി
- മോക്ഷം
- പരബ്രഹ്മം
- ജലം
- ആകാശം
- പ്രണവം(ഓം)
- ധർമ്മംബുഖാരി
- മൂലപ്രകൃതി, മൂലകാരണം
- യാഗം
- തപസ്സ്, വ്രതം
- ഒരു കാഷ്ഠയുടെ അഞ്ചിലൊരംശം
- വാക്ക്, പ്രസംഗം
- പ്രമാണം, രേഖഖഖ ജ ല
- നിലനില്പ്, സ്ഥിരത