Jump to content

കാഷ്ഠ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

നാമവിശേഷണം

[തിരുത്തുക]
  1. തടിയുടെ രൂപത്തിലുള്ള, തടികൊണ്ടുള്ള

പദോത്പത്തി

[തിരുത്തുക]

കാഷ്ഠാ എന്ന പദത്തിൽനിന്ന്

കാഷ്ഠ

  1. ദക്ഷന്റെ ഒരു പുത്രി, കശ്യപന്റെ ഭാര്യ
  2. ദിക്ക് (ശോഭിക്കുന്നതിനാൽ)
  3. മരമഞ്ഞൾ
  4. പതിനെട്ടു നിമേഷകാലം, ഇമച്ചു മിഴികൂടിയ കാലം (കൂടുതൽ വിവരങ്ങൾക്ക്: അഹോരാത്രം എന്ന പദത്തിന്റെ നിർ‌വചനം നോക്കുക)
  5. സ്ഥലം
  6. ശ്രേഷ്ഠത
  7. ഭാഗ്യം
  8. അങ്ങേ അറ്റത്തെ, അതിര്‌
  9. ചന്ദ്രന്റെ ഒരു കല
  10. ഭൂവിഭാഗം
  11. പാത
  12. വായു
  13. അടയാളം
"https://ml.wiktionary.org/w/index.php?title=കാഷ്ഠ&oldid=218902" എന്ന താളിൽനിന്ന് ശേഖരിച്ചത്