ചന്ദ്രൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭൂമിയിൽ നിന്നുമുള്ള ചന്ദ്ര ദൃശ്യം

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചന്ദ്രൻ

 1. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹം, രാത്രി പ്രകാശിക്കുന്ന ആകാശഗോളം
 2. നവ ഗ്രഹങ്ങളിൽ ഒന്ന്

പര്യായം[തിരുത്തുക]

 1. അബ്ജൻa
 2. അമൃതരശ്മി
 3. അമ്പിളി
 4. ഇന്ദു
 5. ഉഡുരാജൻ
 6. ഏണഭൃത്ത്
 7. ഏണലാഞ്ഛനൻ
 8. ഏണാങ്കൻ
 9. ഔഷധീശൻ
 10. കലാധരൻ
 11. കലാനിധി
 12. കലേശൻ
 13. കുമുദബാന്ധവൻ
 14. ക്ലേദു
 15. ക്ഷപാകരൻ
 16. ഗ്ലൗവ്
 17. ചന്ദൻ
 18. ചന്ദ്രമസ്സ്
 19. ജൈവാതൃകൻ
 20. തമോനുദൻ
 21. തിങ്കൾ
 22. ദ്വിജരാജൻ
 23. നക്ഷത്രേശൻ
 24. നിശാകരൻ
 25. നിശാകേതു
 26. നിശാനാഥൻ
 27. നിശാപതി
 28. പുനര്യവാ
 29. പ്രചീനതിലകൻ
 30. മതി
 31. മസ്സ്
 32. മാഃ
 33. മൃഗലക്ഷ്മാവ്
 34. മൃഗാങ്കൻ
 35. യജതസ്തമസൻ
 36. വിധു
 37. ശശധരൻ
 38. ശശാങ്കൻ
 39. ശശി
 40. ശീതഗു
 41. ശുഭ്രാംശു
 42. സുധാംശു
 43. സോമൻ
 44. ഹിമകരൻ
 45. ഹിമാംശു

തർജ്ജമകൾ[തിരുത്തുക]

 • ഇംഗ്ലീഷ്: moon
"https://ml.wiktionary.org/w/index.php?title=ചന്ദ്രൻ&oldid=542198" എന്ന താളിൽനിന്ന് ശേഖരിച്ചത്