മതി
Jump to navigation
Jump to search
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
അലംഭാവദ്യോതകം[തിരുത്തുക]
തർജ്ജമകൾ[തിരുത്തുക]
- ഇംഗ്ലീഷ്:
പ്രയോഗങ്ങൾ[തിരുത്തുക]
- മതിയാകുക, മതിവരുക = തൃപ്തിയാകുക, തികയുക.
- മതിയാംവണ്ണം = മതിയാവോളം
- മതിയേ മതി = ആവശ്യത്തിൽ അധികമായി, ഇനി ഒട്ടും വേണ്ട
ക്രിയാരൂപം[തിരുത്തുക]
മതി പോരുക, മതി വരിക, മതിയാവുക
ക്രിയാവിശേഷണം[തിരുത്തുക]
(മതിമാനം) മതിയാകുമാറു്, മതിവരുവോളം
നാമരൂപം[തിരുത്തുക]
(മതിയായ്മ) പ്രാപ്തി, ത്രാണി, തൃപ്തി
നാമം[തിരുത്തുക]
മതി
- ബുദ്ധി, ഗ്രഹണശക്തി, ജ്ഞാനം,
തർജ്ജമകൾ[തിരുത്തുക]
- ഇംഗ്ലീഷ്:
പ്രയോഗങ്ങൾ[തിരുത്തുക]
നാമം[തിരുത്തുക]
മതി
- മനസ്സ്, ഇച്ഛ,
- അഭിപ്രായം, തീർപ്പു്, ഉദ്ദേശ്യം
- ഭാവം
- ആദരം, മാനം
- ഓർമ, സ്മൃതി
- മതിപ്പു്, വിലമതിപ്പ്
- ഉപദേശം, ഉപദേഷ്ടാവു്,
- ആശയം,
ബന്ധപ്പെട്ട വാക്കുകൾ[തിരുത്തുക]
മതി കെട്ടവൻ, മതിക്കിരിയം, മതിക്കുക, മതിഗർഭ, മതിഗുണം, മതിദ്വൈതം, മതിനയനൻ, മതിപൂർവ്വ, മതിപ്രകർഷം, മതിപ്പ്, മതിപ്പെട്ട, മതിഭേദം, മതിഭ്രമം, മതിമതി, മതിമത്ത്, മതി മറക്കുക, മതിമാൻ, മതിവിഭ്രമം, മതിവിഭ്രംശം, മതിശാലി, മതിഹരം,മതിഹീന, മതീശ്വരൻ
നാമം[തിരുത്തുക]
മതി
- ചന്ദ്രൻ (പ്രയോഗത്തിൽ) മുഴുമതി = പൂർണചന്ദ്രൻ
- മാസം
- മകയിരം നക്ഷത്രം (പച്ച മലയാളം), കർക്കടകരാശി, പീഠം
ബന്ധപ്പെട്ട വാക്കുകൾ[തിരുത്തുക]
മതികല, മതികുലം, മതിത്തെല്ലു്, മതിനേർ, മതിനേർമുഖി, മതിനേർമുഖിയാൾ, മതിമകൻ, മതിമണി