ഉപദേശം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഉപദേശം
- എടുത്തു പറയൽ;
- ഇന്നതു ശരി ഇന്നതു തെറ്റ് എന്നു ചൂണ്ടിക്കാണിക്കൽ, ഗുരുശാസനം, ശിക്ഷണം, ഗുണദോഷം പറഞ്ഞുകൊടുക്കൽ, നല്ലതു ചൊല്ലിക്കൊടുക്കൽ;
- (സംസ്കൃത വ്യാകരണം) ധാതു, പ്രത്യയം മുതലായവയുടെ ആദിരൂപം, (ഗുരു നിർദേശിക്കുന്ന തരത്തിലുള്ളതാകയാൽ ഈ പേര്, 'ഇത്ത്' എന്ന അനുബന്ധത്തോടു ചേർന്നതാണ് ഇത്);
- രഹസ്യ വിദ്യയോ മന്ത്രമോ മറ്റോ പറഞ്ഞുകൊടുക്കൽ