സംവാദം:മതി
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
കഷണം എന്ന് മതിക്ക് അർത്ഥമുണ്ടോ? (ഉദാഹരണം: ചന്ദ്രമതി, ഭാനുമതി). --Vssun (സംവാദം) 06:58, 14 ഏപ്രിൽ 2012 (UTC)
- മഷിത്തണ്ടിൽ ചന്ദ്രൻ എന്ന് അർത്ഥം കാണുന്നു. അപ്പോൾ ചന്ദ്രമതി എന്തായിരിക്കും? --Vssun (സംവാദം) 07:02, 14 ഏപ്രിൽ 2012 (UTC)
- മതി എന്നാൽ തികഞ്ഞ എന്നു തന്നെ അർത്ഥം. ചന്ദ്രമതി, ഇന്ദുമതി, ഭാനുമതി എന്നിവിടങ്ങളിൽ പൂർണ്ണചന്ദ്രനെയോ പൂർണ്ണമായ 'ഭാസ്' ഉള്ള സൂര്യനെയോ ആണു് ഉദ്ദേശിക്കുന്നതു്.
ഇതു കൂടാതെ, മതി എന്നാൽ ചന്ദ്രൻ എന്നും അർത്ഥമുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 04:18, 8 മേയ് 2012 (UTC)
- വിശേഷണം എന്ന തലക്കെട്ടിൽ തികഞ്ഞ എന്നിട്ടൂടേ? --Vssun (സംവാദം) 06:47, 8 മേയ് 2012 (UTC)