ഓർമ
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
ഓർമ
- മുൻപറിഞ്ഞിട്ടുള്ളതിനെപ്പറ്റിയുള്ള വിചാരം, അറിഞ്ഞത് മനസ്സിൽ വീണ്ടും ആവിർഭവിക്കൽ, സ്മരണ. (പ്ര) ഓർമക്കുറിപ്പ്, ഓർമകേട്, ഓർമപ്പെടുത്തുക
തർജ്ജമകൾ[തിരുത്തുക]
- ഇംഗ്ലീഷ്: Memory