Jump to content

ബുദ്ധി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ബുദ്ധി

പദോൽപ്പത്തി: ബുദ്ധം നോക്കുക
  1. തിരിച്ചറിയാൻ ഉള്ളത് എന്നർത്ഥം..
  2. തിരിച്ചറിയാനുള്ള ഇന്ദ്രിയം, അറിയേണ്ട വിഷയങ്ങളിലുള്ള അറിവ്‌
  3. മനസ്സാന്നിധ്യം, നിശ്ചയാത്മകത്വം
  4. ആശയം
  5. ഉപദേശം

പ്രയോഗങ്ങൾ

[തിരുത്തുക]
  1. ബുദ്ധിചൊല്ലിക്കൊടുക്കുക = ബുദ്ധിയുപദേശിക്കുക.
  2. വിനാശകാലേ വിപരീത ബുദ്ധി

പര്യായങ്ങൾ

[തിരുത്തുക]
  1. ഉപലബ്ധി
  2. ചിത്ത്
  3. ചേതന
  4. ജഞപ്തി
  5. ധിഷണ
  6. ധീ
  7. പ്രജഞ
  8. പ്രതിപത്ത്
  9. പ്രേക്ഷ
  10. മതി
  11. മനീഷ
  12. ശെമുഷി
  13. സംവിത്ത്

തർജ്ജുമകൾ

[തിരുത്തുക]

ഇംഗ്ലീഷ്:

"https://ml.wiktionary.org/w/index.php?title=ബുദ്ധി&oldid=553990" എന്ന താളിൽനിന്ന് ശേഖരിച്ചത്