മാനം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]മാനം
- അഭിമാനം;
- കീർത്തി, ബഹുമാനം
- തന്നത്താൻ പൂജിക്കൽ, അഹങ്കാരം, ആത്മവിശ്വാസം
- ഗൗരവം
- അന്തസ്സ്; ഒരാളുടെ അല്ലെങ്കിൽ ഒരു സംഗതിയുടെ ഖ്യാതി, എത്ര തൃപ്തികരമായാണോ ഒരു സംഗതി അല്ലെങ്കിൽ ഒരാൾ പരിഗണിക്കപ്പെടുന്നത്.
- ഈർഷ്യാകോപം, പ്രണയകലഹം;
തർജ്ജമകൾ
[തിരുത്തുക] അന്തസ്സ് അല്ലെങ്കിൽ ഖ്യാതി
പ്രയോഗങ്ങൾ
[തിരുത്തുക]- മാനം മുട്ടിക്കുക = അഭിമാനം ഇല്ലാതാക്കുക.
- മാനംകെട്ടും പണം നേടിക്കൊണ്ടാൽ മാനക്കേടാപ്പണം പോക്കിക്കൊള്ളും (പഴഞ്ചൊല്ല്)
നാമം
[തിരുത്തുക]മാനം
നാമം
[തിരുത്തുക]മാനം
- ആകാശം, ഒരു നിശ്ചിത സ്ഥാനത്തിനു മുകളിലുള്ള അന്തരീക്ഷം, സാധാരണയായി പകൽ വെളിച്ചത്തിൽ തറയിൽ നിന്നും ദൃഷ്ടിയിൽ പെടുന്നു.
- (ജ്യോതിഷം) പത്താമിടം
തർജ്ജുമകൾ
[തിരുത്തുക] ആകാശം
|
|
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here. |
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.