അകാരാദി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

പദോത്പത്തി[തിരുത്തുക]

സംസ്കൃതപദങ്ങളായ അകാര+ആദി

നാമം[തിരുത്തുക]

അകാരാദി

  1. അകാരം തുടങ്ങിയുള്ള അക്ഷരമാലാക്രമത്തിൽ പദങ്ങളെ അടുക്കിയിട്ടുള്ളത്‌, നിഘണ്ടു
    പര്യായം: ശബ്ദകോശം
"https://ml.wiktionary.org/w/index.php?title=അകാരാദി&oldid=546716" എന്ന താളിൽനിന്ന് ശേഖരിച്ചത്