ഓം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

അവ്യയം[തിരുത്തുക]

പദോൽപ്പത്തി: (സംസ്കൃതം) ++മ്
  1. ഓങ്കാരം, പരബ്രഹ്മവാചകം, പ്രണവം, ത്രിമൂർത്തികളെ കുറിക്കുന്ന , , മ് എന്നീ വർണങ്ങളുടെ സംയുക്തം. = ബ്രഹ്മാവ്, = വിഷ്ണു, മ് = ശിവൻ. ബീജമന്ത്രങ്ങളിൽ ഒന്ന്, സ്തൊത്രങ്ങളുടെയും വേദോച്ചാരണങ്ങളുടെയും ആദിയിലും അവസാനത്തിലും ഉച്ചരിക്കുന്ന പാവനശബ്ദം

അവ്യയം[തിരുത്തുക]

  1. സമ്മതവും അംഗീകാരവും ദ്യോതിപ്പിക്കുന്ന ശബ്ദം, അതേ, അങ്ങിനെയാകട്ടെ

വ്യാകരണം[തിരുത്തുക]

  1. ക്രിയയോടു ചേർക്കുന്ന .പു.ബഹുവചനംപ്രത്യയം. ഉദാ: വന്നോം, കണ്ടോം. താരത. നോം. പ്രത്യയം ആധുനിക മലയാളം ഉപേക്ഷിച്ചിരിക്കുകയാണ്
"https://ml.wiktionary.org/w/index.php?title=ഓം&oldid=550606" എന്ന താളിൽനിന്ന് ശേഖരിച്ചത്