അകാണ്ഡ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

[സം. അ-കാണ്ഡ] വി.

അർഥം:

  • കാണ്ഡമില്ലാത്ത, തായ്ത്തടിയില്ലാത്ത;
  • അനവസരത്തിലുള്ള, അസമയത്തുള്ള;
  • അപ്രതീക്ഷിതമായ, യാദൃച്ഛാ സംഭവിച്ച;
  • അകാരണമായ.

ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=അകാണ്ഡ&oldid=109014" എന്ന താളിൽനിന്ന് ശേഖരിച്ചത്