ആറ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

സംഖ്യ[തിരുത്തുക]

സംഖ്യ (മലയാളം)
0
1 11 10 100 103
2 12 20 200 106
3 13 30 300 109
4 14 40 400 1012
5 15 50 500 1015
6 16 60 600 1018
7 17 70 700 1021
8 18 80 800 1023
9 19 90 900 1024
  1. ആറ് എന്ന അക്കം. ഉദാ: ആറാമൻ

നാമം[തിരുത്തുക]

ആറ്

  1. പുഴ.

ക്രിയ[തിരുത്തുക]

  1. തണുക്കുക ഉദാ- ചൂടാറുക,
  2. തീരുക ഉദാ- വെയിലാറുക,
  3. ഉണങ്ങുക ഉദാ: വിയർപ്പാറുക,


പ്രയോഗങ്ങൾ[തിരുത്തുക]

  1. ആറ്റിലേക്കച്ചുതാ ചാടല്ലേ ചാടല്ലേ-എഴുത്തച്ഛൻ
  2. ആറും പിന്നെയൊരാറുമെന്നിവ ഗണിച്ചീടുമ്പൊൾ ഏഴായ് വരും(സമസ്യാപൂരണം)
  3. ആറ്റുവഞ്ഞി പൂക്കളും കാറ്റിലാടി ഉലഞ്ഞു-(സിനിമാഗാനം-നഖക്ഷതങ്ങൾ)

തർജ്ജമകൾ[തിരുത്തുക]


ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=ആറ്&oldid=552407" എന്ന താളിൽനിന്ന് ശേഖരിച്ചത്