പുഴ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വിക്കിപീഡിയ
പുഴ
തർജ്ജുമ
[തിരുത്തുക]ഇംഗ്ലീഷ്: river ഹിന്ദി: नदी അറബി: نهر
പര്യായങ്ങൾ
[തിരുത്തുക]- ആറ്,
- അരുവി
- അപഗാ
- അബ്ധാ
- ആപഗാ
- കർഷു
- കുല്യ
- കൂലങ്കഷ
- കൂലവതി
- ഗിരിജ
- തടിനി
- തരംഗിണി
- ദ്വീപവതി
- ധുനി
- നിമ്നഗ
- നിർഝരിണി
- രോധോവക്രോ
- വഹാ
- സമുദ്രകാന്ത
- സരിത്ത്
- സുനീര
- സ്രവന്തി
- ഹിരണ്യവർണ്ണ
- ഹ്രദിനി
നാമം
[തിരുത്തുക]പുഴ
ധാതുരൂപം
[തിരുത്തുക]പുഴ
- പുഴയുക എന്ന ക്രിയയുടെ ധാതുരൂപം
ധാതുരൂപം
[തിരുത്തുക]പുഴ
- പുഴകുക എന്ന ക്രിയയുടെ ധാതുരൂപം