കൂലങ്കഷ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]കൂലങ്കഷ
- കരയെ തകർക്കുന്ന, കീഴ്തോണ്ടുന്ന, കരകവിഞ്ഞ;
- (ദിക്കുകളുടെ) കുലങ്ങളെ കർഷണം ചെയ്യുന്ന, സർവദിക്കുകളിലും പരക്കുന്ന;
- (ആല.) ധാരാളമായ, അത്യധികമായ, സമഗ്രമായ.
നാമം
[തിരുത്തുക]കൂലങ്കഷ
കൂലങ്കഷ
കൂലങ്കഷ