സംവാദം:ആറ്
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 16 വർഷം മുമ്പ് by Jacob.jose
ആറ് - ആറുക (തണുക്കുക എന്ന അർത്ഥത്തിൽ) എന്ന ക്രിയയ്യുടെ മൂലരൂപമായിട്ടും വരില്ലേ --Unnikn(talk) 11:38, 25 ജനുവരി 2008 (UTC)
- കൃത്യമായി നിശ്ചയമില്ല. "ആറൽ", "ആറ്റൽ" എന്നിവ അല്ലേ മൂലരൂപം. നാട്ടുമലയാളത്തിൽ "cool down" എന്ന അർത്ഥത്തിൽ "ആറ്" ഉപയോഗിക്കുമോ എന്തോ (ഒന്നാറു മനുഷേനേ) --Jacob.jose(talk) 11:48, 25 ജനുവരി 2008 (UTC)