പതിനേഴ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

സംഖ്യ (മലയാളം)
0
1 11 10 100 103
2 12 20 200 106
3 13 30 300 109
4 14 40 400 1012
5 15 50 500 1015
6 16 60 600 1018
7 17 70 700 1021
8 18 80 800 1023
9 19 90 900 1024

നാമം[തിരുത്തുക]

പതിനേഴ്

  1. ഒരു സംഖ്യ (പത്തും ഏഴും കൂടിയത്), 17 എന്ന സംഖ്യ; പതിനാറ് കഴിഞ്ഞുള്ള സംഖ്യ

പ്രയോഗങ്ങൾ[തിരുത്തുക]

  1. മധുരപ്പതിനേഴ് = പതിനേഴാം വയസ്, യൗവനത്തിന്റെ തീക്ഷ്ണതയെ സൂചിപ്പിക്കുന്നു.
"https://ml.wiktionary.org/w/index.php?title=പതിനേഴ്&oldid=540019" എന്ന താളിൽനിന്നു ശേഖരിച്ചത്