വിക്കിനിഘണ്ടു:സംഖ്യ
ദൃശ്യരൂപം
ഒരു സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നാമപദങ്ങൾ. നാമവിശേഷണപരമായും ഈ പദങ്ങൾ ഉപയോഗിക്കാം. സംഖ്യകൾ രണ്ടുവിധമുണ്ട്:
- head numerals
- rank numerals
വിവിധ ഭാഷകളിൽ സംഖ്യകളെ സൂചിപ്പിക്കുന്ന പദങ്ങളുടെ നിർവചനങ്ങളടങ്ങിയ താളുകൾ വർഗ്ഗം:സംഖ്യകൾ എന്ന വർഗ്ഗവൃക്ഷം പിന്തുടർന്നാൽ കാണാം.