കഴിവ്
Jump to navigation
Jump to search
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
കഴിവ്
- പദോൽപ്പത്തി: <കഴിയുക
- ശേഷി, നിർവഹണസാമർഥ്യം;
- സാധ്യത, നിർവാഹം;
- പരിഹാരം, നിവൃത്തി, രക്ഷാമാർഗം, പോംവഴി, ഉപായം;
- ജീവിതമാർഗം;
- പ്രായശ്ചിത്തം;
- അവസാനം;
- കുറക്കാവുന്നത്, മിച്ചംകഴിച്ചത്;
- ഒഴികഴിവ്
തർജ്ജുമ[തിരുത്തുക]
പര്യായം[തിരുത്തുക]
പര്യായം പ്രാപ്തി