Jump to content

കുസുമമഞ്ജരി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഒരു ഭാഷാവൃത്തമാണ് ഇത്. മലയാളശാകുന്തളത്തിൽ കവി എ. ആർ. രാജരാജവർമ്മ ഈ വൃത്തം പ്രയോഗിച്ചെഴുതിയ ഒരു ശ്ലോകം അതീവ പ്രസിദ്ധമാണ്: "കൊണ്ടൽവേണിയൊരു രണ്ടുനാലടി നടന്നതില്ലതിനുമുമ്പു താൻ കൊണ്ടു ദർഭമുന കാലിലെന്നു വെറുതെ നടിച്ചു നിലകൊണ്ടുതേ കണ്ഠവും ബത തിരിച്ചുനോക്കിയവൾ വൽക്കലാഞ്ചലമിലച്ചിലിൽ- ക്കൊണ്ടുടക്കുമൊരു മട്ടു കാട്ടി വിടുവിച്ചിടുന്ന കപടത്തൊടേ"

"https://ml.wiktionary.org/w/index.php?title=കുസുമമഞ്ജരി&oldid=546811" എന്ന താളിൽനിന്ന് ശേഖരിച്ചത്