Jump to content

കോപി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

കോപി

പദോൽപ്പത്തി: (സംസ്കൃതം) കോപിൻ
  1. കോപമുള്ള.

കോപി

പദോൽപ്പത്തി: (സംസ്കൃതം) കോപിൻ
  1. കോപശീലൻ;
  2. കാട്ടുപ്രാവ്

അവ്യയം

[തിരുത്തുക]
പദോൽപ്പത്തി: (സംസ്കൃതം) കോ+അപി
  1. ഒരു, ഏതോ ഒരു
"https://ml.wiktionary.org/w/index.php?title=കോപി&oldid=306162" എന്ന താളിൽനിന്ന് ശേഖരിച്ചത്