ഏതാണ്ട്
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation
Jump to search
- 'ഏതോകണ്ട്', കുറച്ച്, ഏറെക്കുറെ, ഏകദേശം, ഏതോചിലത്, മിക്കവാറും, ഉദ്ദേശം, വ്യക്തമായി, തിട്ടമില്ലാതെ. (പ്ര) ഏതാണ്ടോക്കെ = കുറെയൊക്കെ, എന്തൊക്കെയോ, ഇന്നതെന്നു നിശ്ചയമായി പറയാൻ പാടില്ലാത്തതു പലതും, ഏകദേശം