ഉപസംഹാരം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഉപസംഹാരം
- പിൻവലിക്കൽ;
- ജപിച്ച് പ്രയോഗിച്ച അമ്പ് തിരിച്ചെടുക്കൽ;
- അവസാനിപ്പിക്കൽ
- അടക്കം;
- മരണം;
- നശിപ്പിക്കൽ;
- വേദാന്തവാക്യാർഥതാത്പര്യനിർണയത്തിനുള്ള ഉപാധികളിൽ ഒന്ന്
- ഒരു രചന അവസാനിപ്പിക്കുമ്പോൾ നല്കുന്ന വിശദീകരണം