അന്ധകാരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അന്ധകാരം

പദോൽപ്പത്തി: സം അന്ധ+കാര <കൃ
  1. 'അന്ധതയുണ്ടാക്കുന്നത്'
  2. ഇരുട്ട്;
  3. (ആല.)ആത്മജ്ഞാനമില്ലായ്മ, അറിവില്ലായ്മ
"https://ml.wiktionary.org/w/index.php?title=അന്ധകാരം&oldid=476549" എന്ന താളിൽനിന്നു ശേഖരിച്ചത്