അകാല
ദൃശ്യരൂപം
1
[തിരുത്തുക][സം. -കാല] വി.
അർഥം:
- കാലം തെറ്റിയ,അനവസരത്തിലുള്ള;
- ശരിയായ കാലത്തിനു മുമ്പുള്ള
2
[തിരുത്തുക]-ള [സം. അ-കാല] വി.
അർഥം: കറുത്തതല്ലാത്ത,വെളുത്ത
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.