കമ്പം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കമ്പം
- തൂണ്, സ്തംഭം;
- വിളക്കിന്തണ്ട്, താരത. കമ്പവിളക്ക്;
- കഴ, ഞാണിന്മേൽ വിളക്കു നിറുത്തുന്ന തൂണ്;
- വെടിക്കെട്ടിനുള്ള തൂണ്;
- വെടിക്കെട്ട്;
- ഒരു ധാന്യം, ചെന്തിന;
- വടം, കയറ്, താരത. കമ്പ
നാമം
[തിരുത്തുക]കമ്പം
- പദോൽപ്പത്തി: (സംസ്കൃതം) കമ്പ
നാമം
[തിരുത്തുക]കമ്പം
നാമം
[തിരുത്തുക]കമ്പം