കണ്ട
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]കണ്ട
- പദോൽപ്പത്തി: കാണുക
- (ഭൂ.പേരെച്ചം) കാഴ്ചയിൽപ്പെട്ട. ലിംഗവചനപ്രത്യയങ്ങൾചേർത്തു കണ്ടവൻ,-വൾ, -ത് ഇത്യാദിരൂപങ്ങളും കണ്ടപോലെ, കണ്ടമാനം, കണ്ടിടത്ത് ഇത്യാദി അവ്യയവങ്ങളും ഉണ്ടാകുന്നു;
- യാദൃശ്ച്ഛികമായി കണ്ണിൽപ്പെട്ട, വല്ല, ഏതെങ്കിലും;
- നേടിയ. ഉദാ: അപ്പൻ കണ്ടമുതൽ. (പ്ര) കണ്ടകടച്ചാണി = ഏതെങ്കിലുമൊക്കെ. കണ്ടവൻ = അന്യൻ
നാമം
[തിരുത്തുക]കണ്ട
- പദോൽപ്പത്തി: (സംസ്കൃതം) കണ്ഠ
നാമം
[തിരുത്തുക]കണ്ട
- പദോൽപ്പത്തി: (സംസ്കൃതം) കന്ദ
നാമം
[തിരുത്തുക]കണ്ട