തെങ്ങ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

Wikipedia-logo-v2-ml.svg
വിക്കിപീഡിയയിൽ
തെങ്ങ് എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
തെങ്ങ്
തെങ്ങ്

നാമം[തിരുത്തുക]

തെങ്ങ് തെങ്ങ് (ബഹുവചനം തെങ്ങുകൾ)

 1. പനവർഗ്ഗത്തിൽ പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ് (Cocos nucifera) അഥവാ കേരവൃക്ഷം.

പര്യായങ്ങൾ[തിരുത്തുക]

 1. ഉച്ചതരു
 2. കരീരഫലം
 3. കൂർച്ചശീർക്ഷം
 4. തൃണദ്രുമം
 5. കൂർച്ചശേഖരം
 6. കൗശികഫലം
 7. താലവൃക്ഷം
 8. തൃണരാജൻ
 9. തൃണാഹ്വം
 10. തൃലോചനം
 11. ത്ര്യംബകഫലം
 12. ദാക്ഷിണാത്യം
 13. ദുരാരുഹം
 14. ദൃഢഫലം
 15. ദൃഢഫലസ്ഥിതി
 16. ദൃഢബീജകം
 17. ദൃഢമൂലം
 18. നാഡികേരം
 19. നാരികേരം
 20. നാരികേളം
 21. നാരീകേളം
 22. നാരീകേളി
 23. നാളികേരം
 24. നീലതരു
 25. മംഗല്യം
 26. മഹാഫലം
 27. മഹാവൃക്ഷം
 28. രസഫലം
 29. ലാംഗലി
 30. സദാഫലം
 31. സുതുംഗം
 32. സ്കന്ധതരു

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=തെങ്ങ്&oldid=539936" എന്ന താളിൽനിന്ന് ശേഖരിച്ചത്