കഴുത്ത്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കഴുത്ത്
- ഉടലും തലയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം, ഊട്ടി. (പ്ര) കഴുത്തിൽ കെട്ടിയിടുക = (ഇഷ്ടമില്ലാത്തതു നിർബന്ധിച്ചു ചെയ്യിക്കുക). കഴുത്തോളം (ക്രമത്തിലധികം);
- ചെടികളുടെ ഇളംതല, തലപ്പ്;
- കുപ്പിയുടെയും മറ്റും വാവട്ടത്തിനു തൊട്ടുതാഴെയുള്ള വണ്ണംകുറഞ്ഞഭാഗം. ഉദാ: കുപ്പിയുടെ കഴുത്ത്;
- കുപ്പായങ്ങളിലും മറ്റും തലകടത്താനുള്ള തുറന്ന ഭാഗം
പര്യായം
[തിരുത്തുക]- ഗ്രീവം
- ഗളം
- കന്ധരം