ചെവി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ചെവി

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ചെവി

  1. കേൾവിക്കായുള്ള അവയവം,
    പര്യായപദങ്ങൾ: കർണ്ണം, കാത്, ശ്രവണേന്ദ്രിയം, ശ്രോത്രം

തർജ്ജമകൾ[തിരുത്തുക]

പ്രയോഗങ്ങൾ[തിരുത്തുക]

ചെവി കൊടുക്കുക = ശ്രദ്ധിക്കുക,
തോളത്തിരുത്തിയാൽ ചെവി തിന്നും
ചെവി പിടിച്ചാൽ തലവരും

"https://ml.wiktionary.org/w/index.php?title=ചെവി&oldid=553312" എന്ന താളിൽനിന്ന് ശേഖരിച്ചത്