അകൽപ
ദൃശ്യരൂപം
ഉച്ചാരണം
[തിരുത്തുക]ശബ്ദം: (പ്രമാണം)
[സം. -കൽപ] വി.
അർഥം:
- നിയമത്തിനു കീഴ്പ്പെടാത്ത;
- നിയന്ത്രണാധീനമല്ലാത്ത;
- ശക്‌തമല്ലാത്ത, ത്രാണിയില്ലാത്ത;
- സാദൃശ്യമില്ലാത്ത.
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.