ഉള്ളടക്കം
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
ഉള്ളടക്കം
- ഹൃദയത്തിന്റെ അടക്കം, മനസ്സംയമനം
- ഉള്ളിൽ അടക്കിയിട്ടുള്ളത്, പുസ്തകത്തിലെയും മറ്റും പ്രതിപാദ്യം, ഗ്രന്ഥത്തിലെ വിഷയാനുക്രമണിക
- ഉൾഭാഗത്തിന്റെ വ്യാപ്തം, ഘനമാനം
തർജ്ജമകൾ[തിരുത്തുക]
- ഇംഗ്ലീഷ്: content