കൊമ്പൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]കൊമ്പൻ
- പദോൽപ്പത്തി: <കൊമ്പ്
- കൊമ്പുള്ള;
- കൊമ്പുപോലെയുള്ള, ഉദാ. കൊമ്പൻ വഴുതിനങ്ങ, കൊമ്പൻ മുളക്;
- ഊറ്റമുള്ള, സാമർഥ്യമുള്ള, അതിഭയങ്കരനായ.
നാമം
[തിരുത്തുക]കൊമ്പൻ
- പദോൽപ്പത്തി: <കൊമ്പ്
കൊമ്പൻ
കൊമ്പൻ